Guruvayur
08042757263
+917994964142

നെറ്റിപ്പട്ടം ( Nettipattam – Elephant caparison) ...

നെറ്റിപ്പട്ടം ( Nettipattam – Elephant caparison) കേവലം ഒരു അലങ്കാര വസ്തു മാത്രം അല്ല. നെറ്റിപട്ടത്തിന് ഒരു ഹൈന്ദവ പാരമ്പര്യമുണ്ട്. മുപ്പത്തി മുക്കോടി ദേവതകളെ ഉത്കൊള്ളുന്ന ഒരുമഹാക്ഷേത്രമാണിത്. നെറ്റിപ്പട്ടത്തിൽ ഉള്ള സ്വർണം ചാർത്തിയ ഓരോ ഗോളങ്ങളെയും ചിഹ്നങ്ങളേയും പ്രതിനിധാനം ചെയ്തിരിയ്ക്കുന്നത് ഓരോ ദൈവ സങ്കല്പങ്ങളെയാണ്. മൂലഗണപതി, ത്രിമൂർത്തികൾ, സരസ്വതി, ലക്ഷ്മി , പാർവതി, സപ്ത ഋഷികൾ, വിശ്വാമിത്രൻ, വിശ്വകർമ, നവഗ്രഹങ്ങൾ , അഷ്ടവസ്തുക്കൾ, ശിവസങ്കല്പ ചന്ദ്രകലകൾ എന്നിവയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ താല്പര്യാനുസരണം , ഗൃഹത്തിനോ , സ്ഥാപനങ്ങൾക്കോ അനിയോജ്യമായ അളവിൽ സമ്പൂർണമായും കരകൗശലമായാണ് ചൈതന്യമേറിയ നെറ്റിപ്പട്ടങ്ങൾ നിര്മിച്ചുനൽകുന്നത്. ഗുണനിലവാര മികവിലുള്ള, നെറ്റിപട്ടങ്ങൾക്കായി ഞങ്ങളെ സമീപിക്കുക
 2023-05-26T02:41:36

Keywords